തളിപ്പറമ്പിൽ തെരുവ് കച്ചവടക്കാരനെതിരെ കേസ്

തളിപ്പറമ്പിൽ തെരുവ് കച്ചവടക്കാരനെതിരെ കേസ്
Aug 9, 2024 09:40 AM | By Sufaija PP

തളിപ്പറമ്പ്: കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു. ഞാറ്റുവയല്‍ ഖദീജ മന്‍സിലില്‍ മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് കേസ്.

ഇന്നലെ വൈകുന്നേരം മൂന്നിന് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് മെയിന്‍ റോഡില്‍ ബി.എം.വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ പബ്ലിക്ക് റോഡില്‍ തടസം സൃഷ്ടിച്ചതായി കണ്ടത്. ഈ ഭാഗത്ത് വ്യാപകമായി റോഡ് കയ്യേറി തെരുവ്കച്ചവടം നടത്തിവരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

A case against a street vendor in Taliparamb

Next TV

Related Stories
അടുത്ത മൂന്ന് മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലെർട്

Aug 28, 2025 11:51 AM

അടുത്ത മൂന്ന് മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലെർട്

അടുത്ത മൂന്ന് മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലെർട്...

Read More >>
പയ്യന്നൂരിൽ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Aug 28, 2025 11:48 AM

പയ്യന്നൂരിൽ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

പയ്യന്നൂരിൽ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക്...

Read More >>
എസ്.എൻ. കോളേജിൽ ഓണാഘോഷത്തിനിടെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം; 14 പേരെതിരെ കേസ്

Aug 28, 2025 10:41 AM

എസ്.എൻ. കോളേജിൽ ഓണാഘോഷത്തിനിടെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം; 14 പേരെതിരെ കേസ്

എസ്.എൻ. കോളേജിൽ ഓണാഘോഷത്തിനിടെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം; 14 പേരെതിരെ...

Read More >>
കണ്ണൂർ നഗരസഭാ ഓഫീസ് നവീകരണ പദ്ധതി ഉദ്ഘാടനം - 83 ലക്ഷം രൂപ ചെലവിൽ സൗകര്യങ്ങൾ പുതുക്കി

Aug 28, 2025 10:32 AM

കണ്ണൂർ നഗരസഭാ ഓഫീസ് നവീകരണ പദ്ധതി ഉദ്ഘാടനം - 83 ലക്ഷം രൂപ ചെലവിൽ സൗകര്യങ്ങൾ പുതുക്കി

കണ്ണൂർ നഗരസഭാ ഓഫീസ് നവീകരണ പദ്ധതി ഉദ്ഘാടനം - 83 ലക്ഷം രൂപ ചെലവിൽ സൗകര്യങ്ങൾ...

Read More >>
വടകര എം.പിയെ തടയാൻ തീരുമാനിച്ചി​ട്ടില്ലെന്ന് ഡി.​വൈ.എഫ്.ഐ

Aug 28, 2025 10:27 AM

വടകര എം.പിയെ തടയാൻ തീരുമാനിച്ചി​ട്ടില്ലെന്ന് ഡി.​വൈ.എഫ്.ഐ

വടകര എം.പിയെ തടയാൻ തീരുമാനിച്ചി​ട്ടില്ലെന്ന്...

Read More >>
ഐ ആർ പി സി ക്ക് ധന സഹായം നൽകി

Aug 28, 2025 10:16 AM

ഐ ആർ പി സി ക്ക് ധന സഹായം നൽകി

IRPC ക്ക് ധന സഹായം...

Read More >>
Top Stories

News Roundup

//Truevisionall