ജപ്പാൻ സാമൂഹ്യ വികസന പണ്ഡിതൻ ആന്തൂർ നഗരസഭ സന്ദർശിച്ചു

ജപ്പാൻ സാമൂഹ്യ വികസന പണ്ഡിതൻ ആന്തൂർ നഗരസഭ സന്ദർശിച്ചു
Aug 22, 2024 05:02 PM | By Sufaija PP

ധർമ്മശാല: ജപ്പാൻ സാമൂഹ്യ വികസന പണ്ഡിതനും നഗോയ ഫുകുഷി സർവ്വകലാശാല പ്രൊഫസറുമായ സൈറ്റോ ചിഹിരോ ആന്തൂർ നഗരസഭ സന്ദർശ്ശിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതികൾ ചെയർമാൻ പി മുകുന്ദൻ പ്രൊ. സൈറ്റോവിന് വിശദമായി വിവരിച്ചുകൊടുത്തു. തുടർന്ന് കടമ്പേരിയിലുള്ള മാലിന്യ സംസ്കരണ എംസിഎഫ് പ്രൊ. സൈറ്റോ സന്ദർശ്ശിച്ച് വിലയിരുത്തി.

ജില്ലാ ആസൂത്രണ സമിതി ഉപ ചെയർമാൻ ടി ഗംഗാധരനും പ്രൊ. സൈറ്റോവിനൊപ്പം ഉണ്ടായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, വാർഡ് കൌൺസിൽമാർ, നഗരസഭ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Japan Social Development Scholar visited Antur Municipality

Next TV

Related Stories
കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്

Aug 17, 2025 06:37 PM

കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്

കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌...

Read More >>
നിര്യാതയായി

Aug 17, 2025 06:35 PM

നിര്യാതയായി

നിര്യാതയായി...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

Aug 17, 2025 05:35 PM

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം...

Read More >>
കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

Aug 17, 2025 03:27 PM

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം...

Read More >>
പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

Aug 17, 2025 03:22 PM

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്...

Read More >>
അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

Aug 17, 2025 01:27 PM

അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

അജ്മാനിൽ കോട്ടയം സ്വദേശി...

Read More >>
Top Stories

News Roundup

GCC News

//Truevisionall