ലഹരിക്കെതിരെ കൈകോർക്കാം; മലർവാടി ബാലസംഘo കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു

ലഹരിക്കെതിരെ കൈകോർക്കാം; മലർവാടി ബാലസംഘo കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു
Aug 30, 2024 05:31 PM | By Sufaija PP

അരിപ്പാമ്പ്ര: തിരുവട്ടൂർ യൂണിറ്റ് മലർവാടി ബാലസംഘo 28/8/2024 ബുധനാഴ്ച 2 മണിക്ക് ലഹരിക്കെതിരെ കൈകോർക്കാം എന്ന തലക്കെട്ടിൽ അരിപ്പാമ്പ്ര പി പി ഹൗസ് പരിസരത്ത് കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥിനി ലിയആരിഫിന്റെ ഖുർആൻ സൂക്തികയോടെ ആരംഭിച്ച പ്രോഗ്രാം JIH ഏരിയ കൺവീനർ സാഹിദ സ്വാഹിബ ഉദ്ഘാടനം ചെയ്തു.

പി ഹസൻ കുഞ്ഞി മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണം നിർവ്വഹിച്ചു. ക്യാപ്റ്റൻ മാസ്റ്റർ ബിലാൽഉമർ സ്വാഗതമാ ശംസിക്കുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കളറിങ്(LKG, UKG), ചിത്രരചന(I,II), പോസ്റ്റർരചന(LP, UP)എന്നീവിഭാഗങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിപാടിയിൽ ഷമീമ, ഖദീജ, ഷമീറ, യൗമി, സക്കീന, ഇർഫാന തുടങ്ങിയവർ സംബന്ധിച്ചു. സ്ഥലം സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ പി എ സിദ്ദിഖ് തയ്യാറാക്കിയ ആന്റിഡ്രഗ്സ് ഓൺലൈൻ വീഡിയോ പ്രദർശിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഉമൈറ ബി. നന്ദിപ്രകാശിപ്പിച്ചുകൊണ്ട് സമാപന സന്ദേശം നൽകി.

Malarwadi Balasangh organized writing competitions for children

Next TV

Related Stories
കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

Aug 27, 2025 11:00 AM

കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥി...

Read More >>
സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

Aug 27, 2025 10:47 AM

സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

സപ്ലൈകോ ഓണം ഫെയർ വാഹനം...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.

Aug 27, 2025 10:16 AM

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ...

Read More >>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Aug 27, 2025 10:12 AM

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ...

Read More >>
ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്.

Aug 27, 2025 08:57 AM

ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്.

ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും...

Read More >>
അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

Aug 26, 2025 10:37 PM

അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall