സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും എ ഗ്രേഡ് നേടി തേജസ് പ്രസീത്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും എ ഗ്രേഡ് നേടി തേജസ് പ്രസീത്
Jan 7, 2025 11:21 AM | By Sufaija PP

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും ലളിതഗന മത്സരത്തിലും ശാസ്ത്രിയ സംഗീതത്തിലു൦ തേജസ് പ്രസീത് എ ഗ്രേഡ് നേടി .മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിയാണ് .

പൂക്കോത്ത് തെരുവിലെ ഇലക്ടീഷ്യൻ തോലൻ പ്രസീദിൻ്റെയും കാസർക്കോട് കുറ്റിക്കോലിലെ സി പ്രതിഭയുടെയും (ഭാരത് ലജഹന മൾട്ടി സ്റ്റേയിറ്റ് ഹൗസിംഗ് കോ-ഓപ്പ്: സൊസൈറ്റി, തളിപ്പറമ്പ്) മകനാണ്.

Tejas Praseet

Next TV

Related Stories
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ലഭിച്ചു

Aug 22, 2025 01:04 PM

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ലഭിച്ചു

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം...

Read More >>
ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് ഇരിട്ടിയിൽ അറസ്റ്റിൽ

Aug 22, 2025 12:15 PM

ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് ഇരിട്ടിയിൽ അറസ്റ്റിൽ

ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് ഇരിട്ടിയിൽ അറസ്റ്റിൽ...

Read More >>
റെയിൽവേ ഗേറ്റുകൾ അടച്ചിടും

Aug 22, 2025 09:42 AM

റെയിൽവേ ഗേറ്റുകൾ അടച്ചിടും

റെയിൽവേ ഗേറ്റുകൾ...

Read More >>
 മാധ്യമപ്രവർത്തകൻ സജീവ് അരിയേരിക്കെതിരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധം

Aug 22, 2025 09:38 AM

മാധ്യമപ്രവർത്തകൻ സജീവ് അരിയേരിക്കെതിരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധം

മാധ്യമപ്രവർത്തകൻ സജീവ് അരിയേരിക്കെതിരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ...

Read More >>
തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം: ഭരണകൂടം ഇടപെടണമെന്ന് എസ്.ഡി.പി.ഐ

Aug 22, 2025 09:27 AM

തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം: ഭരണകൂടം ഇടപെടണമെന്ന് എസ്.ഡി.പി.ഐ

തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം: ഭരണകൂടം ഇടപെടണമെന്ന്...

Read More >>
DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

Aug 21, 2025 10:13 PM

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall