വളപട്ടണം കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ളകണ്ണപുരം ധർമ്മശാല (ചൈനക്ലേ) ലെവൽക്രോസ്ഓഗസ്‌റ്റ് 23 രാവിലെ 9 മണി മുതൽ 24 രാത്രി 11 മണി വരെ അടച്ചിടും.


കണ്ണപുരം പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ളതളിപ്പറമ്പ് കണ്ണപുരം (കോൺവെൻ്റ്) ലെവൽക്രോസ്ഓഗസ്‌റ്റ് 25 രാവിലെ 9 മണി മുതൽ 26 രാത്രി 11 മണി വരെ അടച്ചിടും
കണ്ണപുരം പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ളപള്ളിച്ചാൽ കാവിൻമുനമ്പ് (ഒതയമാഠം) ലെവൽക്രോസ് ഓഗസ്‌റ്റ് 27 രാവിലെ 9 മണി മുതൽ 28 രാത്രി 11 മണി വരെ അടച്ചിടും.അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ അടച്ചിടൽ
Railway_updates