കേരള ഗവർണർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

കേരള ഗവർണർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
Feb 26, 2025 01:21 PM | By Sufaija PP

കണ്ണൂർ : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന്‌ രാവിലെ ഭാര്യ അനഘയോടൊപ്പമായിരുന്നു സന്ദർശനം.ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാറിന്റെയും എക്സിക്യൂട്ടിവ് ഓഫീസർ ടി രാജേഷിൻ്റെയും നേതൃത്വത്തിൽ ഗവർണറെ സ്വീകരിച്ചു.

ശിവരാത്രി ദിനത്തിൽ കേരളത്തിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രാർത്ഥിച്ചുവെന്ന് ദർശനശേഷം അദ്ദേഹം പറഞ്ഞു. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് ഗവർണറും ഭാര്യയും മടങ്ങിയത്.

Kannur governer

Next TV

Related Stories
മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

Aug 20, 2025 10:28 PM

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു...

Read More >>
നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

Aug 20, 2025 10:23 PM

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം...

Read More >>
തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

Aug 20, 2025 10:19 PM

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി...

Read More >>
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

Aug 20, 2025 10:13 PM

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി...

Read More >>
നിര്യാതയായി

Aug 20, 2025 09:03 PM

നിര്യാതയായി

നിര്യാതയായി...

Read More >>
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

Aug 20, 2025 08:25 PM

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall