സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴയ്ക്ക് സാധ്യത
Mar 30, 2025 02:45 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴയ്ക്ക് സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടും. എങ്കിലും പകല്‍ താപനിലയില്‍ വലിയ മാറ്റമുണ്ടാകില്ല.

ഉഷ്ണ തരംഗ സാധ്യതകള്‍ കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകല്‍സമയങ്ങളില്‍ പുറംജോലിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.

Summer rain

Next TV

Related Stories
സിപിഐഎം പാർട്ടി കോൺഗ്രസിന് നാളെ പതാക ഉയരും

Apr 1, 2025 10:29 PM

സിപിഐഎം പാർട്ടി കോൺഗ്രസിന് നാളെ പതാക ഉയരും

സിപിഐഎം പാർട്ടി കോൺഗ്രസിന് നാളെ പതാക...

Read More >>
കാലത്തിനൊത്ത മാറ്റം ഉൾക്കൊണ്ട് പുതുക്കിയ മെന്യുവുമായി കണ്ണൂർ ജയിലിൽ നിന്നും കഫ്റ്റീരിയ ഉടൻ

Apr 1, 2025 09:22 PM

കാലത്തിനൊത്ത മാറ്റം ഉൾക്കൊണ്ട് പുതുക്കിയ മെന്യുവുമായി കണ്ണൂർ ജയിലിൽ നിന്നും കഫ്റ്റീരിയ ഉടൻ

കാലത്തിനൊത്ത മാറ്റം ഉൾക്കൊണ്ട് പുതുക്കിയ മെന്യുവുമായി കണ്ണൂർ ജയിലിൽ നിന്നും കഫ്റ്റീരിയ...

Read More >>
ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

Apr 1, 2025 07:54 PM

ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ...

Read More >>
പെട്രോള്‍ പമ്പ് തൊഴിലാളികളുടെ ബോണസ് വിതരണം അഞ്ചിന്

Apr 1, 2025 07:50 PM

പെട്രോള്‍ പമ്പ് തൊഴിലാളികളുടെ ബോണസ് വിതരണം അഞ്ചിന്

പെട്രോള്‍ പമ്പ് തൊഴിലാളികളുടെ ബോണസ് വിതരണം...

Read More >>
പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി

Apr 1, 2025 07:48 PM

പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി

പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ്...

Read More >>
കേരളത്തില്‍ കളിക്കാന്‍ മെസിക്കും സംഘത്തിനും നല്‍കേണ്ടത് 100 കോടി; ടീമിന് താമസിക്കാന്‍ സെവന്‍സ്റ്റാര്‍ ഹോട്ടല്‍ അപ്പാടെ ബുക്ക് ചെയ്യും

Apr 1, 2025 04:19 PM

കേരളത്തില്‍ കളിക്കാന്‍ മെസിക്കും സംഘത്തിനും നല്‍കേണ്ടത് 100 കോടി; ടീമിന് താമസിക്കാന്‍ സെവന്‍സ്റ്റാര്‍ ഹോട്ടല്‍ അപ്പാടെ ബുക്ക് ചെയ്യും

കേരളത്തില്‍ കളിക്കാന്‍ മെസിക്കും സംഘത്തിനും നല്‍കേണ്ടത് 100 കോടി; ടീമിന് താമസിക്കാന്‍ സെവന്‍സ്റ്റാര്‍ ഹോട്ടല്‍ അപ്പാടെ ബുക്ക്...

Read More >>
Top Stories

News Roundup