ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു
Apr 1, 2025 07:54 PM | By Sufaija PP

ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നാവശ്യപ്പെട്ട് ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷാജി കല്ലെൻ അധ്യക്ഷത വഹിച്ചു. കൂനത്തറ മോഹനൻ, രാഹുൽ പുത്തൻപുരയിൽ, പി ബൽറാം, ബേബി ആന്റണി, പാറയിൽ രാജൻ,കെ കൃഷ്‌ണൻ,എം മനോജ്‌, സ്മിത ഗ്രേഷ്യൻ , ആഗ്നസ് ഇനാശു തുടങ്ങിയവർ നേതൃത്വം നൽകി.

A dharna was organized

Next TV

Related Stories
യുവതിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി, യുവാവിനൊപ്പം പോയതായി സംശയം

Apr 2, 2025 10:26 PM

യുവതിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി, യുവാവിനൊപ്പം പോയതായി സംശയം

യുവതിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി, യുവാവിനൊപ്പം പോയതായി...

Read More >>
കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Apr 2, 2025 10:05 PM

കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം...

Read More >>
ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ചു

Apr 2, 2025 09:50 PM

ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ചു

ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ്...

Read More >>
വഖഫ് ഭേദഗതി ബില്ല് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

Apr 2, 2025 07:20 PM

വഖഫ് ഭേദഗതി ബില്ല് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

വഖഫ് ഭേദഗതി ബില്ല് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി...

Read More >>
യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത കണ്ണൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

Apr 2, 2025 07:16 PM

യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത കണ്ണൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ...

Read More >>
ഏപ്രില്‍ 20 മുതല്‍ കണ്ണൂരില്‍ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

Apr 2, 2025 07:12 PM

ഏപ്രില്‍ 20 മുതല്‍ കണ്ണൂരില്‍ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

ഏപ്രില്‍ 20 മുതല്‍ കണ്ണൂരില്‍ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ...

Read More >>
Top Stories

News Roundup

Entertainment News