തളിപ്പറമ്പ: പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു.ഞായറാഴ്ച ധർമ്മദൈവത്തിൻ്റെ കോലം കെട്ടിയാടി.

കൂത്താട്ട് ത്രയമ്പകം ചെണ്ടവാദ്യസംഘത്തിൻ്റെപഞ്ചാരിമേളം അരങ്ങേറി .രാത്രി 10 മണിക്ക് പുത്തൂർ അഗതി ഗുരുക്കൾ ദൈവത്തിൻ്റെ തോറ്റം.മാർച്ച് 31ന് തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക്പുത്തൂർ അഗതി ഗുരുക്കൾ ദൈവത്തിൻ്റെ പുറപ്പാട്.
pattuvam