കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശേരി, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലുവ, കൊല്ലം, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ജൂണ്‍ 2ന് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം തുടങ്ങും. ഇതിനോട് അനുബന്ധിച്ചുള്ള സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് (പി സി എം) പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

kscsa.org വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം- 8281 098 863, 0471 2313065, 2311654, 8281 098 861, 8281 098 864, കൊല്ലം- 8281 098 867, മൂവാറ്റുപുഴ- 8281 098 873, പൊന്നാനി- 0494 2665489, 8281 098 868, പാലക്കാട്- 0491 2576100, 8281 098 869, കോഴിക്കോട്- 0494 2386400, 8281 098 870, കല്യാശേരി- 8281 098 875
civil service exam