ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
Apr 19, 2025 03:24 PM | By Sufaija PP

കൊച്ചി: ലഹരി ഉപയോ​ഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തത്. ന​ഗരത്തിലെ പ്രധാന ഡ്ര​ഗ് ഡീലറായ സജീറിനെ പരിചയമുണ്ടെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സജീറിനെ അന്വേഷിച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയത്.

താൻ രാസലഹരി ഉപയോ​ഗിക്കാറില്ലെന്നാണ് ഷൈൻ ടോം ചാക്കോയുടെ മൊഴി. എന്നാൽ മൊഴി വിശ്വാസ്യയോ​ഗ്യമല്ലെന്നാണ് പൊലീസ് വിലയിരുത്തൽ. നടന്റെ ഫോൺ കോളുകളും പണമിടപാടുകളും ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

Actor Shine Tom Chacko arrested

Next TV

Related Stories
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി ഇല്ലം

Apr 21, 2025 12:11 PM

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി ഇല്ലം

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി...

Read More >>
പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

Apr 21, 2025 12:00 PM

പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

Apr 21, 2025 11:51 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
ശ്രീ പുതിയടത്ത് കാവ് ചിറവക്ക് തളിപ്പറമ്പ് കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും

Apr 21, 2025 11:48 AM

ശ്രീ പുതിയടത്ത് കാവ് ചിറവക്ക് തളിപ്പറമ്പ് കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും

ശ്രീ പുതിയടത്ത് കാവ് ചിറവക്ക് തളിപ്പറമ്പ് കളിയാട്ട മഹോത്സവത്തിന് നാളെ...

Read More >>
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

Apr 21, 2025 09:17 AM

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍...

Read More >>
കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്

Apr 21, 2025 09:14 AM

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക്...

Read More >>
Top Stories

News Roundup