ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു . അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. കാഴ്ചവരവ് കമ്മിറ്റികൾ, ഉത്സവാഘോഷ കമ്മിറ്റി, കരിമരുന്ന് പ്രയോഗം നടത്തിയവർ എന്നിവർക്കെതിരെയാണ് കേസ്.
Cherukunnu Annapurneshwari Temple fireworks