പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി
May 13, 2025 02:28 PM | By Sufaija PP

കണ്ണൂർ : പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് തലശേരി എഎസ്പി കിരൺ പി ബി പറഞ്ഞു.

പോലീസ് നിരീക്ഷണത്തിലുള്ള പ്രദേശമാണിത്. ഒളിപ്പിച്ച നിലയിലുള്ള വസ്തുകൾ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

steel bomb

Next TV

Related Stories
കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍

May 13, 2025 07:51 PM

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും...

Read More >>
ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍ വീണ യാത്രക്കാരന് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

May 13, 2025 07:45 PM

ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍ വീണ യാത്രക്കാരന് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍ വീണ യാത്രക്കാരന് ഗുരുതര...

Read More >>
ഇനി ഇന്ത്യ മറുപടി നൽകിയാൽ അത് പാകിസ്താന്‍റെ സർവനാശം; ഓപ്പറേഷൻ സിന്ദൂർ ലോകമാകെ മുഴങ്ങി: പ്രധാനമന്ത്രി

May 13, 2025 07:40 PM

ഇനി ഇന്ത്യ മറുപടി നൽകിയാൽ അത് പാകിസ്താന്‍റെ സർവനാശം; ഓപ്പറേഷൻ സിന്ദൂർ ലോകമാകെ മുഴങ്ങി: പ്രധാനമന്ത്രി

ഇനി ഇന്ത്യ മറുപടി നൽകിയാൽ അത് പാകിസ്താന്‍റെ സർവനാശം; ഓപ്പറേഷൻ സിന്ദൂർ ലോകമാകെ മുഴങ്ങി: പ്രധാനമന്ത്രി...

Read More >>
കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ കർണാടകയിൽ വെച്ച് അപകടത്തിൽപെട്ട് ഒന്നരവയസ്സുകാരി മരിച്ചു

May 13, 2025 06:10 PM

കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ കർണാടകയിൽ വെച്ച് അപകടത്തിൽപെട്ട് ഒന്നരവയസ്സുകാരി മരിച്ചു

കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ കർണാടകയിൽ വെച്ച് അപകടത്തിൽപെട്ട് ഒന്നരവയസ്സുകാരി മരിച്ചു...

Read More >>
ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ പണിമുടക്കി

May 13, 2025 06:01 PM

ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ പണിമുടക്കി

ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ...

Read More >>
കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലർട്ട്

May 13, 2025 03:06 PM

കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലർട്ട്

കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക്...

Read More >>
Top Stories

GCC News