വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി
Jun 19, 2025 07:52 PM | By Sufaija PP

ജൂൺ 19 വായനദിനത്തിൽ നവോദയ വായന ശാല &ഗ്രന്ഥാലയവും സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി. കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി റെജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വായനശാല ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന പരിപാടയിൽ വച്ച് നവോദയ വായനശാല പ്രസിഡന്റ്‌ വി വി പ്രസാദ് സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി.സ്കൂൾ പ്രിൻസിപ്പൽ അനീഷ് സർ പുസ്തകം ഏറ്റുവാങ്ങി.

World reading day

Next TV

Related Stories
നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക്  വർദ്ധനവ് പ്രാവർത്തികമാക്കും

Jun 30, 2025 07:48 PM

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും...

Read More >>
മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

Jun 30, 2025 07:42 PM

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Jun 30, 2025 07:40 PM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

Jun 30, 2025 07:38 PM

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും...

Read More >>
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

Jun 30, 2025 07:34 PM

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ്...

Read More >>
തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

Jun 30, 2025 07:31 PM

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക്...

Read More >>
Top Stories

News Roundup

Entertainment News

https://thaliparamba.truevisionnews.com/