കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ "ബനശങ്കരി" പുസ്തകാസ്വാദനം നടത്തി

 കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ
Jun 30, 2025 05:26 PM | By Sufaija PP

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണ ദിനത്തിന്റെ ഭാഗമായി E. M. S. മന്ദിരത്തിൽ പുസ്തകാസ്വാദനം നടത്തി. നിരഞ്ജനയുടെ നോവലായ "ബനശങ്കരി" എന്ന പുസ്തകം വായനശാല സെക്രട്ടറി M. C. വിനതയും ബിജു മുത്തത്തിയുടെ ലേഖനസമാഹാരമായ "ലേഡീസ് കമ്പാർട്ട്മെന്റ് " എന്ന പുസ്തകം വായനശാല എക്സിക്യൂട്ടീവ് മെമ്പറായ K. സജീവ് കുമാറും പുസ്തക പരിചയം നടത്തി. ജോയിൻ സെക്രട്ടറി K. K.പ്രസന്ന അധ്യക്ഷയായ പരിപാടിയിൽ വായനശാല വനിതാവേദി സെക്രട്ടറി A. P. ലിമ സ്വാഗതവും ലൈബ്രറിയൻ K.രമ്യ നന്ദിയും അറിയിച്ചു.

Banasangari

Next TV

Related Stories
നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക്  വർദ്ധനവ് പ്രാവർത്തികമാക്കും

Jun 30, 2025 07:48 PM

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും...

Read More >>
മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

Jun 30, 2025 07:42 PM

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Jun 30, 2025 07:40 PM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

Jun 30, 2025 07:38 PM

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും...

Read More >>
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

Jun 30, 2025 07:34 PM

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ്...

Read More >>
തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

Jun 30, 2025 07:31 PM

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക്...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/