നിര്യാതയായി

നിര്യാതയായി
Jun 20, 2025 06:30 PM | By Sufaija PP

നടുവിൽ : മുയ്യം പള്ളിവയലിൽ താമസിക്കുന്ന സിപി മുരളീധരന്റെ ഭാര്യാ മാതാവ് മഞ്ഞേരി രുഗ്മിണിയമ്മ (75 വയസ്) അന്തരിച്ചു


പരേതരയായ ഇടവൻ ചാത്തോത്ത് കണ്ണൻ നമ്പ്യാരുടെയും മഞ്ഞേരി കല്യാണിയമ്മയുടെയും മകളാണ്.ഭർത്താവ്: പരേതനായ മരുതിയോടൻ പവിത്രൻ നമ്പ്യാർ (റിട്ടേഡ് ലൈൻ ഇൻസ്‌പെക്ടർ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് )മക്കൾ :, സുജാത, അശോക് കുമാർ (എഞ്ചിനീയർ ഗൾഫ് )

മരുമക്കൾ : സി പി മുരളീധരൻ മുയ്യം (റിട്ടേഡ് സി ആർ പി എഫ് )സഹോദരങ്ങൾ : മഞ്ഞേരി പാർവ്വതിയമ്മ, പരേതരായ പി പി കൃഷ്ണൻ നമ്പ്യാർ, ലക്ഷ്മികുട്ടിയമ്മ,പി പി കുഞ്ഞമ്പു നമ്പ്യാർ (പാരമ്പര്യ വൈദ്യൻ )സംസ്ക്കാരം നാളെ വൈകുന്നേരം 3 മണിക്ക്

Death_information

Next TV

Related Stories
നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക്  വർദ്ധനവ് പ്രാവർത്തികമാക്കും

Jun 30, 2025 07:48 PM

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും...

Read More >>
മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

Jun 30, 2025 07:42 PM

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Jun 30, 2025 07:40 PM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

Jun 30, 2025 07:38 PM

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും...

Read More >>
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

Jun 30, 2025 07:34 PM

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ്...

Read More >>
തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

Jun 30, 2025 07:31 PM

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക്...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/