തളിപറമ്പ :തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ.ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും, പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. പി രജില അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. കൃഷ്ണകുമാർ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ ലീഡർ ശിവാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രെസ് ശ്രീമതി. പി ഒ ഇന്ദുമതി സ്വാഗതം പറഞ്ഞു.
Tagore