തെങ്ങ് പൊട്ടിവീണതിനെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന കണ്ണപുരം സ്വദേശി നിര്യാതയായി

തെങ്ങ് പൊട്ടിവീണതിനെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന കണ്ണപുരം  സ്വദേശി നിര്യാതയായി
Jun 30, 2025 05:20 PM | By Sufaija PP

കണ്ണപുരം: മെയ് 25ന് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് പൊട്ടിവീണതിനെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്നു പ്രശാന്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ നടത്തിഎങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പൂമാല കാവിനു സമീപം താമസിക്കുന്ന കെ വി മൈഥിലിയുടെയും കരുണാകരന്റെയും മകളാണ് പ്രശാന്തി കെ വി (48)ഭൗതികശരീരം ഇന്ന് 30-06-2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ണപുരം കർഷക വായനശാല പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 6:15 ന് വീട്ടിലെത്തിക്കും വൈകുന്നേരം 6: 30ന് പൊന്നച്ചി കോവിലിൽ ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും.

മക്കൾ : കിഷോർ കണ്ണാ ജി, ആരതി കൃഷ്ണ

സഹോദരങ്ങൾ കെ വി പ്രശാന്ത്, കെ വി പ്രസാദ്, കെ വി പ്രിയ




Prasanthi

Next TV

Related Stories
നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക്  വർദ്ധനവ് പ്രാവർത്തികമാക്കും

Jun 30, 2025 07:48 PM

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും...

Read More >>
മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

Jun 30, 2025 07:42 PM

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Jun 30, 2025 07:40 PM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

Jun 30, 2025 07:38 PM

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.

തൃശൂരിലെ നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങളും...

Read More >>
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

Jun 30, 2025 07:34 PM

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ്...

Read More >>
തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

Jun 30, 2025 07:31 PM

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക് പരിക്ക്

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 7 പേർ മരിച്ചു, 15 തൊഴിലാളികൾക്ക്...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/