വെങ്ങരയിലേ ആദ്യ കാല കോൺഗ്രസ് പ്രവർത്തകൻ, ചെത്ത് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) നേതാവുമായിരുന്ന കൂടചീരെ കൃഷ്ണൻ (93)
അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന്


സമുദായ ശ്മശാനത്തിൽ.
ഭാര്യ. പരേതയായ ജാനകി.
മക്കൾ. കമലാക്ഷൻ (ദുബായ്) ശാരദ, മധു സൂദനൻ (ജനറൽ സെക്രട്ടറി, മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി)
മരുമക്കൾ, രാജൻ (കുഞ്ഞി മംഗലം)
സുമതി, ബിന്ദു (വെങ്ങര വനിത ബാങ്ക്
Death_information