കാസർകോട്: ഡിവൈഎഫ്ഐ നേതാവ് വിനീഷ് പോളയെ (31) ബേഡകത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ ബീബുങ്കാൽ മേഖല പ്രസിഡൻ്റായിരുന്നു അദ്ദേഹം.


ഇന്ന് രാവിലെയാണ് സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം
മൃതദേഹം ബേഡടുക്ക താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
Death_information