തളിപ്പറമ്പ : തളിപ്പറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ സകലതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് SKJM തളിപ്പറമ്പ ഈസ്റ്റ് റെയ്ഞ്ച് പരിധിയിലെ മുഴുവൻ അദ്ധ്യാപകരും ഒരു ദിവസത്തെ വേതനവിഹിതം കൈമാറി
റെയിഞ്ച് പ്രസിഡൻ്റ് സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ Bak one ജില്ലാ ഓർഗനൈസ് സെക്രട്ടറി കെ.പി ഹനീഫക്ക് കൈമാറി കെ. ഹൈദർ അലി ഫൈസി, ഇസ്ഹാഖ് ദാരിമി, അഹ്മദ് ശരീഫ് ഫൈസി,സുലൈമാൻ ഫൈസി, പി. ഉസ്മാൻ ഹാജി, അബ്ദുല്ല മുതുകുട സംബന്ധിച്ചു.
skjm





































