എയർപോർട്ടിൽ നിന്ന് വരുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൈതക്കാട് കുബ്ബാനഗറിൽ താമസിക്കുന്ന അബ്ദുറഹ്മാൻ ഹാജി പി സി എന്നവരാണ് മരിച്ചത്. എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ചെറുകുന്ന് വെച്ച് കാർ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു.
car accident



































