എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി പി ഐ പൂണങ്ങോട് ബ്രാഞ്ച് അനുമോദിച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി പി ഐ പൂണങ്ങോട് ബ്രാഞ്ച് അനുമോദിച്ചു
Jun 10, 2024 09:19 PM | By Sufaija PP

2023-24 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി പി ഐ പൂണങ്ങോട് ബ്രാഞ്ച് അനുമോദിച്ചു. സി പി ഐ മണ്ഡലം സെക്രട്ടിയേറ്റ് മെമ്പർ പി വി ബാബു ഉത്ഘാടനം ചെയ്തു. CPI ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി സ:പി.പി ബാലകൃഷ്ണൻ മുമെൻ്റോ നൽകി. കെ.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.വി രമേശൻ നന്ദിയും കെ.ഷാജി സ്വാഗതവും പറഞ്ഞു.

CPI Punangad Branch felicitates students

Next TV

Related Stories
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 7, 2025 09:54 AM

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച്...

Read More >>
കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു

May 7, 2025 09:51 AM

കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു

കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി...

Read More >>
കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

May 6, 2025 11:01 PM

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം...

Read More >>
ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

May 6, 2025 10:21 PM

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ...

Read More >>
ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

May 6, 2025 10:19 PM

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും...

Read More >>
മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

May 6, 2025 10:06 PM

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ...

Read More >>
Top Stories

News Roundup