ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു. ഹാഷിം കെപി പ്രസിഡന്റ് മിദ്ലാജ് എംകെ ജനറൽ സെക്രട്ടറിയും ജമാൽ ടിപി യെ ട്രഷറായും യോഗം തിരന്നെടുത്തു.

ഷബീർ കെപി, മിഹ്റാജ് എംകെ ,ഉനൈസ് സി ,മജീദ് ap ,ഷംസീർ എംകെ ,ഷംസീർ സി ,റാഷിദ് nk,അഷ്റഫ് കുറ്റിക്കോൽ ,ഹാരിസ് മുതുക്കുട,അഷ്ഫാക് സി എന്നിവർ പങ്കെടുത്തു.
GCC KMCC