മഠത്തിൽ പ്രേമൻ നിര്യാതനായി

മഠത്തിൽ പ്രേമൻ നിര്യാതനായി
Aug 13, 2024 02:05 PM | By Sufaija PP

പാപ്പിനിശ്ശേരി : കരിക്കൻ കുളത്തിനു സമീപം മഠത്തിൽ പ്രേമൻ ( 62 ) നിര്യാതനായി . പരേതരായ കുഞ്ഞിരാമൻ - സുശീല ദമ്പതികളുടെ മകനാണ് . 1988 - 89 കാലത്ത് CPIM കരിക്കൻകുളം ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു . പാപ്പിനിശ്ശേരി മെറ്റൽ സൊസൈറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .

ഭാര്യ : ശ്രീജ ( മാട്ടൂൽ ) മകൾ : കീർത്തന മരുമകൻ : വിജിൽ ( ചെറുകുന്ന് ) സഹോദരങ്ങൾ : പ്രേമവല്ലി , പത്മിനി ( അഴീക്കോട് ) , പ്രീത ( ആന്തൂർ നഗരസഭാ കൗൺസിലർ ) സംസ്കാരം : ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 9 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ .

preman

Next TV

Related Stories
ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

Mar 20, 2025 11:49 AM

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ (64)...

Read More >>
ചാലിൽദേവി അമ്മ നിര്യാതയായി

Mar 19, 2025 09:51 AM

ചാലിൽദേവി അമ്മ നിര്യാതയായി

ചാലിൽദേവി അമ്മ ...

Read More >>
വളപ്പോൾ പ്രഭാകരൻ നിര്യാതനായി

Mar 18, 2025 09:38 AM

വളപ്പോൾ പ്രഭാകരൻ നിര്യാതനായി

വളപ്പോൾ പ്രഭാകരൻ (71)...

Read More >>
കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

Mar 17, 2025 07:16 PM

കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

കടമ്പേരിയിലെ കോക്കാടൻ പാറു ( 95)...

Read More >>
Top Stories










Entertainment News