അധ്യാപക ദിനത്തിൽ ആധ്യാപകർക്ക് വേറിട്ട സമ്മാനവുമായി ഞാറ്റുവയൽ സ്വദേശി ഹാഷിക്ക് മൊയ്തീൻ

അധ്യാപക ദിനത്തിൽ ആധ്യാപകർക്ക് വേറിട്ട സമ്മാനവുമായി ഞാറ്റുവയൽ സ്വദേശി ഹാഷിക്ക് മൊയ്തീൻ
Sep 5, 2024 05:28 PM | By Sufaija PP

തളിപ്പറമ്പ്: അധ്യാപക ദിനത്തിൽ ആദ്യാപകർക്ക് വേറിട്ട സമ്മാനവുമായി ഞാറ്റുവയൽ കണ്ടി വാതുക്കൽ സ്വദേശി ഹാഷിക്ക് മൊയ്തീൻ. അധ്യാപകർക്ക് എല്ലാം താൻ വരച്ച അവരുടെ ചിത്രവും 'യാത്രകളുടെ ചുമർചിത്രങ്ങൾ' എന്ന ഹാഷിക്ക് എഴുതിയ പുസ്തകവുമാണ് സമ്മാനമായി നൽകിയത്. താൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള അധ്യാപകരെ സ്കൂളിൽ എത്തിയും വിരമിച്ചവർക്ക് വീട്ടിലെത്തിയും ആണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.

ഓരോ അധ്യാപക ദിനത്തിനും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാകുന്ന ഹാഷിക്ക് ഇത്തവണയും പതിവ് തെറ്റിച്ചില്ല.ചിത്രരചന, അറബിക് കാലിഗ്രഫി, മാജിക് എന്നിവയിൽ കഴിവ് തെളിയിച്ച ഹാഷിക് മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. തളിപ്പറമ്പ് യത്തീംഖാന, റോയൽ സ്കൂൾ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

hashik moideen

Next TV

Related Stories
അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

Aug 26, 2025 10:37 PM

അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി...

Read More >>
പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

Aug 26, 2025 09:21 PM

പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

പങ്കജാക്ഷി ടീച്ചർ അന്തരിച്ചു...

Read More >>
ദാരുണ ദുരന്തം: ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി മരിച്ചു

Aug 26, 2025 09:13 PM

ദാരുണ ദുരന്തം: ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി മരിച്ചു

കണ്ണപുരത്ത് ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി...

Read More >>
മണൽക്കടത്ത് ലോറി പിടികൂടി

Aug 26, 2025 07:21 PM

മണൽക്കടത്ത് ലോറി പിടികൂടി

മണൽക്കടത്ത് ലോറി...

Read More >>
ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

Aug 26, 2025 07:17 PM

ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക്...

Read More >>
തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ

Aug 26, 2025 07:06 PM

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം രൂപീകരിച്ചു

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം...

Read More >>
Top Stories










News Roundup






//Truevisionall