പാലകുളങ്ങരയിലെ വിമുക്തഭടനും റിട്ട: പോലീസുകാരനുമായ പറമ്പൻ അശോകൻ നിര്യാതനായി

പാലകുളങ്ങരയിലെ വിമുക്തഭടനും റിട്ട: പോലീസുകാരനുമായ പറമ്പൻ അശോകൻ നിര്യാതനായി
Sep 9, 2024 08:25 PM | By Sufaija PP

തളിപ്പറമ്പ്: പാലക്കുളങ്ങരയിലെ വിമുക്ത ഭടനും റിട്ട: പോലിസുകാരനുമായ പറമ്പന്‍ അശോകന്‍(58) നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: ഭവാനി (വേളം) മക്കള്‍: നവ്യ(മെഡിക്കല്‍ വിദ്യാര്‍ത്ഥി), ശിഖ. സഹോദരങ്ങള്‍: ശ്രീധരന്‍ (നാസിക്ക്),വിജയന്‍( വിമുക്തഭടന്‍), സുരേഷ് (നാസിക്ക്), സതി (എഴാംമൈല്‍).

മൃതദേഹം10/09/2024 നാളെ രാവിലെ 9 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം ഉച്ചക്ക് 12 മണിക്ക് തൃച്ചംബരം പട്ടപ്പാറ സമുദായ (ശാന്തിവനം) ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

ashokan

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
News Roundup






Entertainment News





https://thaliparamba.truevisionnews.com/