കാറിൽ കടത്തുകയായിരുന്ന 60 ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിലായി

കാറിൽ കടത്തുകയായിരുന്ന 60 ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിലായി
Sep 21, 2024 08:07 PM | By Sufaija PP

ആലക്കോട് എക്സ്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഗിരീഷ്.കെ.വിയും പാർട്ടിയും നടത്തിയ റെയ്ഡിൽ നടുവിൽ ഒറ്റത്തൈയിൽ വെച്ച് KL.59. M 8390 നമ്പർ കാറിൽ 60 ലിറ്റർ ചാരായം കടത്തികൊണ്ടു വന്ന ഒറ്റത്തൈ താമസക്കാരനായ തെങ്ങുംപള്ളിൽ ബിജു തോമസ് (53)എന്നയാളെ അറസ്റ്റു ചെയ്ത് കേസ്സെടുത്തു .

ഒറ്റത്തൈ ടൗണിൽ ചാരായ വില്പന നടത്തികൊണ്ടിരുന്ന ബിജു തോമസിനെക്കുറിച്ച് ആലക്കോട് റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) തോമസ് .ടി.കെ ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

കേസ്സ് കണ്ടെടുത്ത പാർട്ടിയിൽ AEI (G) മാരായ തോമസ്. ടി.കെ. ബിജു . വി. വി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )പ്രദീപ് കുമാർ. സി,CEO മാരായ ധനേഷ്. വി. പ്രണവ്. ടി, സബീഷ് ടി. പി ,ഷൈജു കെ.വി ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

A middle-aged man was caught

Next TV

Related Stories
അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

Aug 26, 2025 10:37 PM

അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി...

Read More >>
പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

Aug 26, 2025 09:21 PM

പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

പങ്കജാക്ഷി ടീച്ചർ അന്തരിച്ചു...

Read More >>
ദാരുണ ദുരന്തം: ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി മരിച്ചു

Aug 26, 2025 09:13 PM

ദാരുണ ദുരന്തം: ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി മരിച്ചു

കണ്ണപുരത്ത് ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി...

Read More >>
മണൽക്കടത്ത് ലോറി പിടികൂടി

Aug 26, 2025 07:21 PM

മണൽക്കടത്ത് ലോറി പിടികൂടി

മണൽക്കടത്ത് ലോറി...

Read More >>
ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

Aug 26, 2025 07:17 PM

ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക്...

Read More >>
തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ

Aug 26, 2025 07:06 PM

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം രൂപീകരിച്ചു

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം...

Read More >>
Top Stories










//Truevisionall