പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മണ്ണ് പരിശോധനാ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മണ്ണ് പരിശോധനാ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
Oct 30, 2024 09:34 PM | By Sufaija PP

പരിയാരം: പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മണ്ണ് പരിശോധനാ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.വി സജീവൻ ,പി.കെ മുഹമ്മദ് അഷ്റഫ് , ടി.സുനിൽകുമാർ, വി. മുത്തുകൃഷ്ണൻ ( ടാപ്സ്) ,പി രാജൻ എന്നിവർ പ്രസംഗിച്ചു കൃഷി ഓഫീസർ ബി എസ് ശീതൾ മണ്ണ് പരിശോധന ലാബ് കരിമ്പം ബോധവത്ക്കരണ ക്ലാസ്സെടുത്തു. കൃഷി അസി: എം ശ്രീകല , സ്വാഗതവും പറഞ്ഞു.

soil testing camp and awareness class

Next TV

Related Stories
ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന് നടക്കും

Jun 29, 2025 01:54 PM

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന് നടക്കും

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന്...

Read More >>
കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടു. പോലിസ് അന്വേഷണം ആരംഭിച്ചു

Jun 29, 2025 12:49 PM

കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടു. പോലിസ് അന്വേഷണം ആരംഭിച്ചു

കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടു. പോലിസ് അന്വേഷണം ആരംഭിച്ചു...

Read More >>
മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു

Jun 29, 2025 12:40 PM

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ...

Read More >>
ആലക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയും തലയോട്ടിയും കണ്ടെത്തി

Jun 29, 2025 12:25 PM

ആലക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയും തലയോട്ടിയും കണ്ടെത്തി

ആലക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയും തലയോട്ടിയും...

Read More >>
യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ സംഘർഷം

Jun 29, 2025 12:13 PM

യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ സംഘർഷം

യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ...

Read More >>
അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 29, 2025 11:51 AM

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് 5 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/