മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു
Jun 29, 2025 12:40 PM | By Sufaija PP

കുമളി:മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പ‌ിൽവേ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. 13 ഷട്ടറുകൾ 10 സെ.മീ. വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്‌പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറന്നത്.

നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കൻഡിൽ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സെക്കൻഡിൽ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയിൽ വെള്ളം മാത്രമേ സ്പ‌ിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരികയുള്ളൂ. ഇത് തീരമേഖലയെ ആശങ്കപ്പെടുത്തില്ല.

Mullapperiyar

Next TV

Related Stories
പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

Jun 29, 2025 02:57 PM

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

Jun 29, 2025 02:46 PM

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്...

Read More >>

Jun 29, 2025 02:42 PM

"ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്":VD സതീശൻ

"ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്":VD സതീശൻ...

Read More >>
സൂംബയുടെപേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസതാവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

Jun 29, 2025 02:38 PM

സൂംബയുടെപേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസതാവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

സൂംബയുടെപേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസതാവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

Read More >>
ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന് നടക്കും

Jun 29, 2025 01:54 PM

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന് നടക്കും

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/