കരിപ്പാൽ എസ് വി യു പി സ്കൂൾ സീനിയർ അധ്യാപിക ബിന്ദു കെ നിര്യാതയായി

കരിപ്പാൽ എസ് വി യു പി സ്കൂൾ സീനിയർ അധ്യാപിക ബിന്ദു കെ നിര്യാതയായി
Dec 10, 2024 01:58 PM | By Sufaija PP

കരിപ്പാൽ എസ് വി യു പി സ്കൂൾ സീനിയർ അധ്യാപിക ബിന്ദു കെ(51) നിര്യാതയായി. 

ഭർത്താവ്: കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രന്‍ മാസ്റ്റർ (കെ.എസ്.എസ്.പി.എ എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ).

മക്കള്‍: കിരണ്‍ ചന്ദ്രന്‍ (സബ് ലെഫ്റ്റനന്റ്,ഏഴിമല നേവല്‍ അക്കാദമി ), കെ.കീര്‍ത്തന.മരുമകന്‍: അരുണ്‍ കെ പവിത്രന്‍ (ഡിസിപി കോഴിക്കോട് ).

മാതാവ്:ശ്രീദേവി കോളിയാട്ട്. സഹോദരങ്ങള്‍: കെ.പുഷ്പ (ഏളയാട് ), സുരേഷ് കോളിയാട്ട് (ബിസിനസ് യു.എ.ഇ), ലേഖ (മാനേജര്‍ കെ.എസ്.എഫ്.ഇ തളിപ്പറമ്പ്).

മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 4 മണിക്ക് കരിപ്പാല്‍ പൊതുശ്മമശാനത്തില്‍ സംസ്‌ക്കരിക്കും.

bindu k

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/