വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവത്തിൽ കെ.വി. മെസ്നയെ സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുത്തു

വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവത്തിൽ കെ.വി. മെസ്നയെ സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുത്തു
Dec 22, 2024 08:05 PM | By Sufaija PP

കണ്ണൂർ :മയ്യിൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവത്തിൽ മലയാളം കവിത രചനയിൽ കെ.വി. മെസ്നയെ സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. മനസ്സാക്ഷിയുടെ അർദ്ധവിരാമങ്ങൾ എന്ന കവിത രചിച്ചാണ് മെസ്ന സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും കവിതാരചനയിൽ പങ്കെടുക്കുന്നുണ്ട്. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യ പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

Vidyarangam District Sarggotsavam

Next TV

Related Stories
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ്

Apr 21, 2025 09:47 PM

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ്

കരിമരുന്ന് പ്രയോഗം ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ നാലാമതും...

Read More >>
തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹി മദ്യം കണ്ടെത്തി

Apr 21, 2025 09:44 PM

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹി മദ്യം കണ്ടെത്തി

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹി മദ്യം കണ്ടെത്തി ...

Read More >>
പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

Apr 21, 2025 09:39 PM

പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

Apr 21, 2025 07:48 PM

കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ...

Read More >>
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രതൈ: കേരള പൊലീസ് മുന്നറിയിപ്പ്

Apr 21, 2025 07:44 PM

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രതൈ: കേരള പൊലീസ് മുന്നറിയിപ്പ്

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രതൈ: കേരള പൊലീസ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; ഹോട്ടലുകൾ ഉൾപ്പെടെ 4 സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ ചുമത്തി

Apr 21, 2025 07:36 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; ഹോട്ടലുകൾ ഉൾപ്പെടെ 4 സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം ഹോട്ടലുകൾ ഉൾപ്പെടെ 4 സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ...

Read More >>
Top Stories

News Roundup