ഇരിണാവ് : പയ്യട്ടം കുളത്തിന് സമീപം താമസിക്കുന്ന പി പി പത്മനാഭൻ ( 76 ) നിര്യാതനായി.

ഭാര്യ: ദീപിക. മക്കൾ ദീഷ്മ ദീപ്ന ( ഇരുവരും ബഹറിൻ ), ദീപ്ത. മരുമക്കൾ: രാജേഷ്, വിജേഷ്. സംസ്‍കാരം നാളെ (22.04.25)രാവിലെ 9 മണിക്ക് പയ്യട്ടം പൊതു ശ്മശാനത്തിൽ.
p p pathmanabhan