പട്ടുവം ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം അരിയിൽ യു പി സ്കുളിൽ വെച്ച് സംഘടിപ്പിച്ചു

പട്ടുവം ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം അരിയിൽ യു പി സ്കുളിൽ വെച്ച് സംഘടിപ്പിച്ചു
Mar 12, 2025 09:56 AM | By Sufaija PP

തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു . അരിയിൽ യു പി സ്കുളിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

പി ടി എ പ്രസിഡണ്ട് പി വി പ്രമോദ് അധ്യക്ഷത വഹിച്ചു. ബി ആർ സി കോ-ഓർഡിനേറ്റർ കെ സി സ്മിത, മദർ പി ടി എ പ്രസിഡണ്ട് കെ കെ റസിയ എന്നിവർ പ്രസംഗിച്ചു. പ്രഥമ അധ്യാപിക കെ വിജയ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടരി ജൂലി മെൻഡോൻസ നന്ദിയും പറഞ്ഞു .

Pattuvam Gram Panchayat Level Study Festival

Next TV

Related Stories
കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

Aug 14, 2025 10:31 PM

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന്...

Read More >>
കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

Aug 14, 2025 10:12 PM

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച...

Read More >>
നിര്യാതനായി

Aug 14, 2025 10:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

Aug 14, 2025 09:46 PM

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ...

Read More >>
പത്മനാഭന് വേണം കൈത്താങ്ങ്

Aug 14, 2025 09:38 PM

പത്മനാഭന് വേണം കൈത്താങ്ങ്

പത്മനാഭന് വേണം...

Read More >>
കണ്ണൂർ ജില്ലക്ക് അഭിമാനം:  ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

Aug 14, 2025 07:28 PM

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി...

Read More >>
Top Stories

News Roundup

GCC News

//Truevisionall