സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത
Apr 5, 2025 10:08 AM | By Sufaija PP

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കൻ തമിഴ്നാടിന് മുകളിലും ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴക്ക് കാരണമാണ്.

rain

Next TV

Related Stories
ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില

Apr 10, 2025 11:00 AM

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ...

Read More >>
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും

Apr 10, 2025 10:51 AM

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന്...

Read More >>
എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്

Apr 9, 2025 06:29 PM

എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്

എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന്...

Read More >>
കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Apr 9, 2025 06:13 PM

കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ്...

Read More >>
സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക് ഡോക്ടറേറ്റ്

Apr 9, 2025 06:07 PM

സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക് ഡോക്ടറേറ്റ്

സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക്...

Read More >>
കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത് കവർച്ച

Apr 9, 2025 06:05 PM

കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത് കവർച്ച

കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത്...

Read More >>
Top Stories

News Roundup

Entertainment News