തളിപ്പറമ്പ്: തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചു.പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂറും വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. എ. പി സുബൈറും ഉപദേശക സമിതി അംഗങ്ങളാണ്.ഷാക്കിർ തോട്ടിക്കൽ ചെയർമാനായും യു. എം ഉനൈസ് ജനറൽ കൺവീനറായും തുടരും.

വിംഗ് ലീഡർമാരായി ഹാറൂൺ തിരുവട്ടൂർ(ട്രൈനർ )അബ്ദുൽ റസാഖ് മാസ്റ്റർ (ജാലകം)ഡോ. ഫാത്തിമത്ത് സക്കിയ (ആരോഗ്യ വിചാരം )അനീസ് ഞണ്ടുംബലം (അറിവരങ്ങ് ന്യൂസ്)യു. എം അഷ്ഫാഖ് (ഐ. ടി ഹബ് )ജോസ്ന ശ്രീനിവാസ്(സിവിൽ സർവീസ്)ഖദീജ ടീച്ചർ (വുമൺസ് ഗ്യാലറി )സഫീന ടീച്ചർ (കുട്ടീസ് ഡോട്ട് കോം)ഡോ. അബ്ദുൾ സലാം, ഡോ. ഫബീന മുഹമ്മദ് (മെഡിക്കൽ )ഷംനാസ് ഗസാലി,സഹീദ് പാറത്തോട്(അറിവരങ്ങ് പരീക്ഷ )നിസാം തളിപ്പറമ്പ് (കല )പി. എം അഫ്സൽ (കായികം ) എന്നിവരെയും തെരഞ്ഞെടുത്തു.
Arivarangu