എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്

എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്
Apr 9, 2025 06:29 PM | By Sufaija PP

മട്ടന്നൂർ: ബാംഗളൂരിൽ നിന്നെത്തിച്ച മാരക മയക്ക്മരുന്നായ 16.817 *ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ.നാഗവളവ്എളമ്പാറ വെച്ച് ഇന്ന് പുലർച്ചെ 3 മണിക്ക് നടന്ന എക്സൈസിന്റെ പരിശോധനയിൽ 16.817 ഗ്രാം മെഥാംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.

കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ.കെ.യാണ് വാരം വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് ( 26), മുഴപ്പിലങ്ങാട്ട് കുളം ബസാർ EMS റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം ( 25) എന്നിവരെ അറസ്റ്റ് ചെയ്തത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എ ടി എസ് ൻറെ സഹായത്തോടെ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ,എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച പോളോ KL 11 BX 9513 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്,ജലീഷ്, എന്നിവർക്കൊപ്പം.സുഹൈൽ, രജിത്ത് എൻ. അജിത്ത് സി, എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, ഉത്തമൻ.കെ,കൂത്ത്പറമ്പ റെയിഞ്ചിലെ അശോകൻ കെ. ഹരികൃഷ്ണൻ സി, സോൾദേവ്, കൂത്ത്പറമ്പ സർക്കിൾ ഓഫിസിലെ ഷാജി.യു, പ്രമോദൻ പി, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, ഷാജി. സി.പി., ബിജു, എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ.

MDMA

Next TV

Related Stories
കണ്ണൂരിൽ യുവതിക്കുനേരേ ആസിഡ് ആക്രമണം: ഭർത്താവ് അറസ്റ്റില്‍

Apr 17, 2025 10:25 PM

കണ്ണൂരിൽ യുവതിക്കുനേരേ ആസിഡ് ആക്രമണം: ഭർത്താവ് അറസ്റ്റില്‍

കണ്ണൂരിൽ യുവതിക്കുനേരേ ആസിഡ് ആക്രമണം: ഭർത്താവ്...

Read More >>
തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Apr 17, 2025 08:59 PM

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ കേസ്

Apr 17, 2025 08:54 PM

പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ കേസ്

പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ...

Read More >>
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Apr 17, 2025 08:49 PM

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ...

Read More >>
ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്

Apr 17, 2025 08:47 PM

ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്

ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ്...

Read More >>
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Apr 17, 2025 05:05 PM

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ്...

Read More >>
Top Stories

News Roundup