കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി

കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി
Apr 7, 2025 12:23 PM | By Sufaija PP

കണ്ണൂർ: പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്.

മംഗലാംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ക്രൂരത.

ആനയുടെ കാലുകളിലെ മുറിവുകള്‍ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചതായും ആരോപണമുണ്ട്.

elephant

Next TV

Related Stories
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും

Apr 10, 2025 10:51 AM

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന്...

Read More >>
എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്

Apr 9, 2025 06:29 PM

എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്

എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന്...

Read More >>
കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Apr 9, 2025 06:13 PM

കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ്...

Read More >>
സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക് ഡോക്ടറേറ്റ്

Apr 9, 2025 06:07 PM

സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക് ഡോക്ടറേറ്റ്

സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക്...

Read More >>
കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത് കവർച്ച

Apr 9, 2025 06:05 PM

കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത് കവർച്ച

കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത്...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌: ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 9, 2025 06:03 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌: ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌: ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ...

Read More >>
Top Stories

Entertainment News