മയ്യിൽ: ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂരിന്റെ ശ്രീശങ്കര ജയന്തി ആഘോഷത്തിന്റെ ഭാഗമായി മെയ് 2 ന് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കളറിംഗ്, കഥാകഥനം, ചിത്രരചന, സ്തോത്രാലാപനം, ഉപന്യാസ രചന, കവിതാ രചന, പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷന് 8943076008, 7012489766 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Sree Shankara Jayanti celebration