മധ്യവയസ്കനെ കൊല്ലാൻ ശ്രമം; രണ്ടു പേർക്കെതിരെ കേസ്

മധ്യവയസ്കനെ കൊല്ലാൻ ശ്രമം; രണ്ടു പേർക്കെതിരെ കേസ്
Apr 17, 2025 02:09 PM | By Sufaija PP

മയ്യിൽ: കുരുമുളക് സ്പ്രേ അടിച്ച് മരവടി കൊണ്ട് തലക്കടിച്ച് മധ്യവയസ്കനെ കൊല്ലാൻ ശ്രമം രണ്ടു പേർക്കെതിരെ കേസ്. നാറാത്ത് കോട്ടഞ്ചേരി സ്വദേശി പി. ആർ. രാജീവനെ (54) യാണ് ആണ് ആ ക്രമിച്ചത്. പരാതിയിൽ നാറാത്ത് ഓണപ്പറമ്പിലെ ഷാലു, ജിതിൻ എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി 12.30 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം. (കണ്ണാടിപറമ്പ ഓൺലൈൻ). നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ പരാതിക്കാരൻ്റെയും സുഹൃത്തുക്കളുടെയും നേർക്ക് കുരുമുളക് സ്പ്രേ അടിക്കുകയും ഒന്നാം പ്രതിമര വടികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാൾ കണ്ണൂർ ഏ.കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ പ്രതികൾക്കെതിരെ മയ്യിൽ പോലീസ് നരഹത്യക്ക് കേസെടുത്തു.

Case filed against two for attempting to kill middle-aged man

Next TV

Related Stories
വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

Apr 19, 2025 11:07 AM

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക്...

Read More >>
കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Apr 19, 2025 09:21 AM

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15...

Read More >>
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Apr 18, 2025 07:21 PM

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍...

Read More >>
ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

Apr 18, 2025 07:16 PM

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12...

Read More >>
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

Apr 18, 2025 07:14 PM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175...

Read More >>
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

Apr 18, 2025 07:10 PM

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന്...

Read More >>
Top Stories