കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്
Apr 21, 2025 09:14 AM | By Sufaija PP

എറണാകുളം :കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നിരവധിപേര്‍ക്ക്പരുക്കേറ്റു.അടിവാട്ഫുട്ബോള്‍ടൂര്‍ണമെന്റിനിടെയാണ് അപകടം. പരുക്കേറ്റവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹീറോ യങ്ങസ് എന്ന ക്ലബ്ബ്നടത്തിയടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരംആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പ് താല്‍ക്കാലിക ഗാലറിയുടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.രാത്രി10മണിയോടെയാണ്മത്സരംതുടങ്ങേണ്ടിയിരുന്നത്. ഫൈനല്‍ മത്സരം ആയതിനാല്‍ കാണികള്‍നിരവധിയുണ്ടായിരുന്നു. 4000ത്തോളം പേരാണ് മത്സരംകാണാനെത്തിയത്.മത്സരംആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് അപകടം.മുളഉള്‍പ്പടെയുപയോഗിച്ചാണ്ഗാലറി നിര്‍മിച്ചത്.ഒരുവശത്തേക്ക് ചരിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു.

football gallery

Next TV

Related Stories
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ്

Apr 21, 2025 09:47 PM

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ്

കരിമരുന്ന് പ്രയോഗം ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ നാലാമതും...

Read More >>
തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹി മദ്യം കണ്ടെത്തി

Apr 21, 2025 09:44 PM

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹി മദ്യം കണ്ടെത്തി

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹി മദ്യം കണ്ടെത്തി ...

Read More >>
പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

Apr 21, 2025 09:39 PM

പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

Apr 21, 2025 07:48 PM

കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ...

Read More >>
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രതൈ: കേരള പൊലീസ് മുന്നറിയിപ്പ്

Apr 21, 2025 07:44 PM

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രതൈ: കേരള പൊലീസ് മുന്നറിയിപ്പ്

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രതൈ: കേരള പൊലീസ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; ഹോട്ടലുകൾ ഉൾപ്പെടെ 4 സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ ചുമത്തി

Apr 21, 2025 07:36 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; ഹോട്ടലുകൾ ഉൾപ്പെടെ 4 സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം ഹോട്ടലുകൾ ഉൾപ്പെടെ 4 സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ...

Read More >>
Top Stories

News Roundup