കണ്ടൻ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: തങ്കമണി കെ.പി (കോൾമൊട്ട) മക്കൾ: നിമിഷ, നിഖിൽ .മരുമകൻ അഖിലേഷ് കായംകുളം (പൂനെ) സഹോദരങ്ങൾ: ശാരദ (തലുവിൽ) പ്രേമൻ , ചന്ദ്രി (ആന്തൂർ). സംസ്കാരം ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10 മണിക്ക് ആന്തൂർ ശാന്തി തീരം വാതക ശ്മശാനത്തിൽ.
chandran