പട്ടുവത്ത് വീട്ടിൽ കവർച്ച: മോഷണം പോയത് വിലകൂടിയ ഷൂവും ചെരുപ്പും

പട്ടുവത്ത് വീട്ടിൽ കവർച്ച: മോഷണം പോയത് വിലകൂടിയ ഷൂവും ചെരുപ്പും
May 4, 2025 11:24 AM | By Sufaija PP

തളിപ്പറമ്പ : പട്ടുവം മുറിയാത്തോട്ടെ വീട്ടിൽ കവർച്ച. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ വിലകൂടിയ ഷൂവും ചെരുപ്പും കവർന്ന് കള്ളൻ രക്ഷപ്പെട്ടു. മുറിയാത്തോട് കള്ള് ഷാപ്പിന് സമീപത്തെ ജിതേഷി​ന്റെ വീട്ടിൽ മിനിഞ്ഞാന്ന് പുലർച്ചെയാണ് കവർച്ച നടന്നത്.

പുലർച്ചെ ആൾപ്പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ലൈറ്റിട്ടതോടെ കള്ളൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിലെ വിലകൂടിയ ഷൂവും ചെരുപ്പും മോഷണം പോയതായി മലസ്സിലായത്. രണ്ട് മാസം മുമ്പും ഇതേ വീട്ടിൽ രണ്ട് തവണ കവർച്ചാ ശ്രമം നടന്നിരുന്നു. അടുത്ത കാലത്താണ് ഇവിടെ ജിതേഷ് വീട് വെച്ചത്. അന്ന് മുതൽ കവർച്ചക്കാരുടെ ശല്യം തുടർച്ചയായതോടെ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിരുന്നു. മിനിഞ്ഞാന്ന് കവർച്ചയ്ക്ക് എത്തിയ ആളുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ജിതേഷ് തളിപ്പറമ്പ പൊലീസിൽ പരാതി നൽകി.

Robbery at a house in Pattuvam

Next TV

Related Stories
കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

May 6, 2025 11:01 PM

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം...

Read More >>
ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

May 6, 2025 10:21 PM

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ...

Read More >>
ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

May 6, 2025 10:19 PM

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും...

Read More >>
മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

May 6, 2025 10:06 PM

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ...

Read More >>
കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

May 6, 2025 07:15 PM

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ...

Read More >>
കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

May 6, 2025 02:51 PM

കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില...

Read More >>
Top Stories

News Roundup