ഏര്യത്ത് കുപ്രസിദ്ധ കഞ്ചാവ് വില്പനക്കാരന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു

ഏര്യത്ത് കുപ്രസിദ്ധ കഞ്ചാവ് വില്പനക്കാരന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു
May 6, 2025 08:35 AM | By Sufaija PP

പരിയാരം: എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട.കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്.വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു.

തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്.ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്എച്ച്ഒ എം.പി.വിനീഷ് കുമാറിന്റെ നിര്‍ദേശാനുസരണം

എസ്.ഐ.സനീദ്, എസ്‌ഐ കൃഷ്ണപ്രിയ, എഎസ്.ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് പൂഴിയില്‍ എന്നിവരുംലഹരി വിരുദ്ധ സ്‌ക്വാഡ് ആയ ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ ബാബു, നിഷാന്ത്, ഗിരീഷ്, ഷിജു മോന്‍, ബിനീഷ്, എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

More than two kilos of ganja seized from the house

Next TV

Related Stories
കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

May 6, 2025 11:01 PM

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം...

Read More >>
ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

May 6, 2025 10:21 PM

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ...

Read More >>
ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

May 6, 2025 10:19 PM

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും...

Read More >>
മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

May 6, 2025 10:06 PM

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ...

Read More >>
കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

May 6, 2025 07:15 PM

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ...

Read More >>
കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

May 6, 2025 02:51 PM

കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില...

Read More >>
Top Stories

Entertainment News