പരിയാരം :കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽഅനുശോചിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു .

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം വി പ്രേമരാജൻ,പി വി രാമചന്ദ്രൻ,വിവിസി ബാലൻ,വി വി രാജൻ,എ.ടി ജനാർദ്ദനൻ, ഇ.ടി ഹരീഷ്, പി. നാരായണൻ ,ജയ്സൺ മാത്യു,കെ വി സുരാജ് സൂരജ് പരിയാരം വി ബി കുബേരൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
CP Muhammed Kunji