അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79) നിര്യാതനായി. വിമുക്തഭടനാണ്. അച്ഛൻ: പരേതനായ ടി പി ബാലകൃഷ്ണൻ നായർ. അമ്മ: പരേതയായ കെ ഒ ദേവകി.ഭാര്യ :ശോഭന. മക്കൾ: ബിജു, ബൈജു, ധന്യ. മരുമക്കൾ: അശ്വതി, ധന്യ, സന്ദീപ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൂളിച്ചാൽ സമുദായ സ്മശാനത്തിൽ.
mohanan