കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു
Jun 17, 2025 04:37 PM | By Sufaija PP

കണ്ണൂർ : കണ്ണൂർ നഗരത്തെ ഭീതി പരത്തി തെരുവുനായയുടെ അക്രമണം.കടിയേറ്റ് ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച‌ രാവിലെ പതിനൊന്നര യോടെയാണ് തെരുവുനായയുടെ അക്രമമുണ്ടായത്ക.ണ്ണൂർ പുതിയ ബസ്റ്റാൻഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തെരുവുനായ ആളുകളെ പിൻതുടർന്ന് കടിച്ചത്.

പ്ലസ് വൺ വിദ്യാർഥി നീർകടവിലെ നവനീത്, ഫോർട്ട് റോഡിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ, മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ, തളിപ്പറമ്പ് സ്വദേശി ഗണേഷ് കുമാർ, കാങ്കോലിലെ വിജിത്ത്, തമിഴ്‌നാട് ചിന്ന സേലം സ്വദേശി ഭാഗ്യരാജ്, മുണ്ടേരിയിലെ റാഷിദ, എസ് ബി ഐ ജീവനക്കാരൻ രജീഷ്, അഞ്ചരക്കണ്ടിയിലെ റജിൽ, എറണാകുളത്തെ രവികുമാർ, കണ്ണപുരത്തെ ശ്രീലക്ഷ്‌മി, വാരം സ്വദേശി സുഷീൽ, കുറുവ വട്ടംകുളത്തെ അജയകുമാർ, കൂത്തുപറമ്പിലെ സഹദേവൻ, കീഴറയിലെ ഹമീദ്, രാമന്തളിയിലെ പവിത്രൻ, കടംമ്പൂരിലെ അശോകൻ, നായാട്ടു പാറ സ്വദേശിസീന, കൂത്തുപറമ്പിലെ മനോഹരൻ, പുതിയതെരുവിലെ വിജിന, കൊട്ടിയൂരി സാജു,കാഞ്ഞങ്ങാട് സ്വദേശി നന്ദന, മണിക്കടവിലെ ജിനോ തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം.

ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം. മിക്കവർക്കും കാലിനാണ് കടിയേറ്റത്. അക്രമാസക്തനായ നായ പിൻതുടർന്ന് നഗരത്തിലെത്തിയവരെ ഓടി കടിക്കുകയായിരുന്നു.

Street dog issues

Next TV

Related Stories
സപ്ലൈകോയിൽനിന്ന്‌ ഇനി മുതൽ കെ റൈസ് വിതരണം ചെയ്യും

Jul 4, 2025 12:32 PM

സപ്ലൈകോയിൽനിന്ന്‌ ഇനി മുതൽ കെ റൈസ് വിതരണം ചെയ്യും

സപ്ലൈകോയിൽനിന്ന്‌ ഇനി മുതൽ കെ റൈസ് വിതരണം ചെയ്യും...

Read More >>
ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

Jul 4, 2025 12:09 PM

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ...

Read More >>
മഴചിത്രം :മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം

Jul 4, 2025 11:58 AM

മഴചിത്രം :മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം

മഴചിത്രം :മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പ്രണവ് പെരുവാമ്പക്ക് രണ്ടാം...

Read More >>
ഹയർ സെക്കണ്ടറി വിഭാഗം തുല്യത പരീക്ഷ ജൂലൈ 10 ന് ആരംഭമാകും

Jul 4, 2025 09:55 AM

ഹയർ സെക്കണ്ടറി വിഭാഗം തുല്യത പരീക്ഷ ജൂലൈ 10 ന് ആരംഭമാകും

ഹയർ സെക്കണ്ടറി വിഭാഗം തുല്യത പരീക്ഷ ജൂലൈ 10 ന് ആരംഭമാകും...

Read More >>
വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി

Jul 4, 2025 09:51 AM

വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി

വൈശാഖ മഹോത്സവത്തിന്...

Read More >>
കോട്ടയം മെഡിക്കൽ കോളേജിന് പഞ്ചായത്ത് ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് അരുൺ കെ. ഫിലിപ്പ്.

Jul 4, 2025 09:44 AM

കോട്ടയം മെഡിക്കൽ കോളേജിന് പഞ്ചായത്ത് ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് അരുൺ കെ. ഫിലിപ്പ്.

കോട്ടയം മെഡിക്കൽ കോളേജിന് പഞ്ചായത്ത് ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് അരുൺ കെ....

Read More >>
Top Stories

News Roundup

https://thaliparamba.truevisionnews.com/