ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു
Jun 21, 2025 03:48 PM | By Sufaija PP

കേരള സംസ്ഥാന ഗവൺമെന്റിന്റെ "ഓണത്തിന് ഒരു മുറം പച്ചക്കറി"എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി "വിഷരഹിത ജൈവപച്ചക്കറി കൃഷി ഗ്രാമം"എന്ന ആശയം ഏറ്റെടുത്ത് കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി. വായനശാല സെക്രട്ടറി M.C.വിനത പച്ചക്കറി തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് മെമ്പർ K. ബാബു, ലൈബ്രേറിയൻ രമ്യ തുടങ്ങിയവർ സംസാരിച്ചു.

Onathinorumuram

Next TV

Related Stories
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

Jul 12, 2025 11:17 PM

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി...

Read More >>
വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 07:37 PM

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ...

Read More >>
കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

Jul 12, 2025 07:29 PM

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ...

Read More >>
പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

Jul 12, 2025 04:51 PM

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ...

Read More >>
ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

Jul 12, 2025 02:54 PM

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം...

Read More >>
ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

Jul 12, 2025 02:44 PM

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall