തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് ജൂനിയർ സൂപ്രണ്ടായി കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പോകുന്ന അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരുംയാത്രയയപ്പ് നല്കി .
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്


പി ശ്രീമതി ഉഹഹാരം നല്കി .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മoത്തിൽ, മെമ്പർമാരായ കെ നാസർ ,
കെ ഹമീദ് മാസ്റ്റർ,പി അജിത്കുമാർ,വി ആർ ജോത്സന,ഇ ശ്രുതി, പി പി സുകുമാരി, ടി വി സുനിത എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി ബിനു വർഗീസ് സ്വാഗതം പറഞ്ഞു.
Farewell