ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം
Jul 12, 2025 02:54 PM | By Sufaija PP

കണ്ണൂർ : കണ്ണൂരിലും വിദ്യാർത്ഥികളെ ക്കൊണ്ട് അധ്യാപകരുടെ പാദപൂജ. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകൻ്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് വീണ്ടും പാദപൂജ നടന്നത്. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലാണ് ഗുരുപൂർണ്ണിമാഘോഷ ത്തിൻ്റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്‌തത്. തുടർന്ന് ഇദ്ദേഹം ഗുരുപൂർണ്ണിമയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്‌തതായി വിവരമുണ്ട്. സ്‌ൾ സെക്രട്ടറി സുരേഷ്, പ്രിൻസിപ്പാൾ ബിൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരു.പാദസേവ ചെയ്‌തത്‌. തുടർന്ന് ഇദ്ദേഹം ഗുരുപൂർണ്ണിമയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തതായി വിവരമുണ്ട്. സ്‌കൂൾ സെക്രട്ടറി സുരേഷ്, പ്രിൻസിപ്പാൾ ബിൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാദസേവ നടത്തിയത്.

Sreekandapuram

Next TV

Related Stories
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

Jul 12, 2025 11:17 PM

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി...

Read More >>
വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 07:37 PM

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ...

Read More >>
കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

Jul 12, 2025 07:29 PM

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ...

Read More >>
പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

Jul 12, 2025 04:51 PM

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ...

Read More >>
ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

Jul 12, 2025 02:44 PM

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം...

Read More >>
അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും  യാത്രയയപ്പ് നല്കി

Jul 12, 2025 01:27 PM

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall